teacher






അമേരിക്കയില്‍ അധ്യാപകക്ഷാമം രൂക്ഷമെന്നു റിപ്പോര്‍ട്ട്: ഏറ്റവുമധികം പ്രതിസന്ധി കാലിഫോര്‍ണിയയില്‍
കാലിഫോര്‍ണിയ: അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും അധ്യാപക ക്ഷാമമെന്നു റിപ്പോര്‍ട്ട്. ഇതില്‍ തന്നെ ഏറ്റവും...
അധ്യാപിക തലക്കടിച്ച് ആറാം ക്ലാസുകാരിയുടെ തലയോട്ടിയിൽ പരിക്ക്
ആന്ധ്ര പ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുങ്കനൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി സാത്വിക നാഗശ്രീക്ക്...

ഇതര മതസ്ഥരുടെ ആഘോഷം, സ്കൂളിൽ ഓണാഘോഷം ഒഴിവാക്കണമെന്ന് രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസേജ്, അധ്യാപികയ്ക്കെതിരെ കേസ്
തൃശ്ശൂർ: ഓണാഘോഷവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്വേഷകരമായ ഓഡിയോ സന്ദേശമയച്ച സംഭവത്തിൽ...

അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്തതിൽ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്, 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പത്തനംതിട്ട : 14 വർഷമായി ശമ്പളം ഇല്ലാതെ അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്തതിൽ...

വി.എസ്സിനെ അധിക്ഷേപിച്ചു വാട്സ്ആപ്പ് സ്റ്റാറ്റസ്: അധ്യാപകന്‍ കസ്റ്റഡിയിൽ
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ സ്റ്റാറ്റസ് പോസ്റ്റിട്ട അധ്യാപകനെ പൊലീസ്...

അധ്യാപകന്‍ ലൈംഗീക പീഡനത്തിനിരയാക്കിയ വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു
ഭുവനേശ്വര്‍: സ്വന്തം അധ്യാപകന്‍ ലൈംഗീക പീഡനത്തിനിരയാക്കിയ വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. ഒഡീഷയിലാണ്...







