US news
പരസ്യം വിനയായി, കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ച് ട്രംപ്

വാഷിങ്ടൺ : യു.എസ്. താരിഫുകളെ വിമർശിച്ചുകൊണ്ടുള്ള ഒരു ടെലിവിഷൻ പരസ്യത്തെ ചൊല്ലി കാനഡയുമായുള്ള...

കരീബിയൻ കടലിൽ ഡ്രഗ് കാർട്ടലിനെതിരെ വീണ്ടും യുഎസ്ആക്രമണം: ആറ് പേർ കൊല്ലപ്പെട്ടു, വധിക്കപ്പെട്ടവരുടെ ആകെ എണ്ണം 43 ആയി

വാഷിംഗ്ടൺ: കരീബിയൻ കടലിൽ മയക്കുമരുന്ന് കടത്ത് സംഘം ഉപയോഗിച്ചിരുന്ന ബോട്ടിനെതിരെ യുഎസ് രാത്രിയിൽ...

‘യുഎസിൻ്റെ ഇപ്പോഴത്തെ നയം അടിസ്ഥാനപരമായി മാറിയിരിക്കുന്നു,യുഎസ് വ്യാപാര നയത്തിൽ കാനഡയ്ക്ക് നിയന്ത്രണമില്ല’; ചർച്ചകൾക്ക് തയാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി

ഒട്ടാവ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന്...

ന്യൂയോർക്ക് സിറ്റിയിൽ ICE നടപടികൾക്കെതിരെ വലിയ പ്രതിഷേധം; ‘നഗരത്തിൽ സൈന്യം വേണ്ട’

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ ICE പ്രവർത്തനങ്ങൾ കൂടുന്നതിനിടെ, ഫെഡറൽ സേനകൾക്ക് ശക്തമായ സന്ദേശം...

‘കിമ്മുമായി സംസാരിക്കാൻ കഴിയുന്ന സമാധാന ദൂതനാണ് ട്രംപ്, ലോകസമാധാനം അദ്ദേഹം ആഗ്രഹിക്കുന്നു’; പുകഴ്ത്തി ലീ ജെയ് മ്യുങ്

സിയോൾ, ദക്ഷിണ കൊറിയ: യുഎസുമായുള്ള ബന്ധം ശക്തമാണെന്ന് ദക്ഷിണ കൊറിയ പ്രസിഡന്റ് ലീ...

യുഎസിന്‍റെ കടുപ്പമേറിയ നീക്കം വളരെ പ്രധാനമെന്ന് സെലെൻസ്കി; ‘മോസ്കോയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടത് അത്യാവശ്യം’

ബ്രസ്സൽസ്: റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികൾക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയ നടപടി വളരെ...

കാലിഫോർണിയയിൽ വാഹനാപകടത്തിൽ 3 പേർ മരിച്ചു, അനധികൃത കുടിയേറ്റക്കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കാലിഫോർണിയ : തെക്കൻ കാലിഫോർണിയയിൽ മൂന്ന് പേർ മരിക്കാനും നിരവധി പേർക്ക് പരിക്കേൽക്കാനും...

സ്വന്തം നീതിന്യായ വകുപ്പിൽ നിന്ന് 230 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ട്രംപ്, വിചിത്രം; പണം ചാരിറ്റിക്കെന്ന് യുഎസ് പ്രസിഡന്‍റ്

വാഷിംഗ്ടൺ: മുൻ അന്വേഷണങ്ങളുടെ പേരിൽ നഷ്ടപരിഹാരമായി സ്വന്തം നീതിന്യായ വകുപ്പിൽ നിന്ന് 230...

ഗവൺമെന്‍റ് ഷട്ട്ഡൗണിനിടെയും അർജന്റീനയ്ക്ക് 20 ബില്യൺ ഡോളർ സഹായം; ‘ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് അത്യന്താപേക്ഷിതം’ എന്ന് ട്രഷറി സെക്രട്ടറി

വാഷിംഗ്ടൺ: ഫെഡറൽ ഗവൺമെന്‍റ് അടച്ചുപൂട്ടൽ നിലനിൽക്കെയും നികുതിദായകരുടെ പണം ഉപയോഗിച്ച് അർജന്‍റീനയ്ക്ക് 20...

മാൻഹാട്ടൻ സബ്‌വേ സ്റ്റേഷനിൽ നവജാതശിശുവിനെ ഉപേക്ഷിച്ചു; അമ്മ അറസ്റ്റിൽ

ന്യൂയോർക്ക് സിറ്റി: മാൻഹാട്ടനിലെ തിരക്കേറിയ സബ്‌വേ സ്റ്റേഷനിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ...

LATEST