usa news
കൂടുതൽ ശക്തമായാൽ…!വീണ്ടും ഭീഷണി ആവർത്തിച്ച് ട്രംപ്, ‘ഇന്ത്യ അടക്കം ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10% അധിക തീരുവ’

വാഷിംഗ്ടൺ : ഇന്ത്യ അടക്കമുള്ള ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10% അധിക...

ലോഹച്ചെയിൻ ധരിച്ച് എംആർഐ മുറിയിൽ; യന്ത്രത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട യുഎസ് പൗരന് ഗുരുതര പരിക്ക്

വെസ്റ്റ്‌ബറി: എംആർഐ യന്ത്രത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട യുഎസ് പൗരന് ഗുരുതരമായി പരിക്കേറ്റു. അനുമതിയില്ലാതെ എംആർഐ...

മസാച്യൂസെറ്റ്സിൽ അസിസ്റ്റഡ് ലിവിങ് സെൻ്ററിൽ വൻ തീപിടിത്തം; ഒൻപത് പേർക്ക് ദാരുണാന്ത്യം

മസാച്യൂസെറ്റ്സിലെ ഫാൾ റിവറിലുള്ള ഗബ്രിയേൽ ഹൗസ് അസിസ്റ്റഡ് ലിവിംഗ് സെന്ററിൽ ഉണ്ടായ തീപിടിത്തത്തിൽ...

പുതിയ പ്രളയ മുന്നറിയിപ്പ്; സെൻട്രൽ ടെക്സസിൽ കാണാതായവർക്കുള്ള  തിരച്ചിൽ നിർത്തി

വെള്ളപ്പൊക്കത്തിൽ കാണാതായവരെ കണ്ടെത്താനായി സെൻട്രൽ ടെക്സസിൽ നടത്തിവന്നിരുന്ന തിരച്ചിൽ താത്ക്കാലികമായി നിർത്തിവെച്ചു. സ്ഥലത്ത്...

ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനൽ കാണാൻ ട്രംപും

ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനൽ കാണാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും....

കുപ്രസിദ്ധ  ഗ്യാങ്സ്റ്റേഴ്സ് ലോറൻസ് ബിഷ്ണോയിയും  ഗോൾഡി ബ്രാറും  തെറ്റിപ്പിരിഞ്ഞു, പുതിയ ഗ്യാങ്ങുകൾക്ക് ഒപ്പം, ബ്രാർ ഇപ്പോഴും യുഎസിൽ

ന്യൂഡൽഹി: അന്താരാഷ്ട്ര ഗുണ്ടാസംഘ തലവന്മാരായ ലോറൻസ് ബിഷ്‌ണോയിയും ഗോൾഡി ബ്രാറും തമ്മിൽ പിരിഞ്ഞു....

ഇ. ജീൻ കരോളിൻ കേസിൽ ട്രംപ് നൽകിയ അപ്പീൽ കോടതി തള്ളി; ഇനി സുപ്രീം കോടതിയെ സമീപിച്ചേക്കും

ഡൊണാൾഡ് ട്രംപിനെതിരെ പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ. ജീൻ കരോളിൻ നൽകിയ കേസിൽ...

“വേഗം ആണവ കരാറിൽ ഒപ്പിടൂ…, അല്ലെങ്കിൽ ഒന്നും ബാക്കിയുണ്ടാവില്ല”:  ഇറാനു നേരെ ട്രംപിൻ്റെ ഭീഷണി, ഇസ്രയേലിന് പരസ്യ പിന്തുണ

വാഷിംഗ്ടണ്‍ ഡിസി: ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുന്ന ഇസ്രയേലിനെ...

ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന് പുതിയ നേതൃനിര; ബിജു സഖറിയ പ്രസിഡന്റ്‌

ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ടെക്‌സാസ് സംസ്ഥാനത്തെ ഏറ്റവും ശക്തമായ പ്രാദേശിക കൂട്ടായ്മയായ ഹൂസ്റ്റണ്‍...

ഫൊക്കാന പ്രിവിലേജ് കാര്‍ഡ്: കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരം എയര്‍പോര്‍ട്ടുമായും ധാരണ

ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി ന്യൂയോര്‍ക്ക്: ഫൊക്കാനയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്...

LATEST