usa news
ജനാധിപത്യം സംരക്ഷിക്കാൻ  257 കിലോമീറ്റർ കാൽനട യാത്ര, വി ആർ അമേരിക്ക സംഘം വാഷിംഗ്ടണിലെത്തി

വാഷിംഗ്ടൺ: ജനാധിപത്യം സംരക്ഷിക്കാൻ ഫിലാഡെൽഫിയയിൽ നിന്ന് വാഷിംഗ്ടൺ ഡി.സി.യിലേക്ക് കാൽനടയായി യാത്ര ചെയ്ത...

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ചർച്ച : വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അടുത്ത ആഴ്ച  വാഷിംഗ്ടണ്ണിൽ

ഡൽഹി: ഇന്ത്യ- അമേരിക്ക വ്യാപാര കരാർ ചർച്ചകൾക്കായി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അടുത്തയാഴ്ച...

‘107 ഡേയ്സ്’, തെര‌ഞ്ഞെടുപ്പ് കാലത്തെ തിരിച്ചടികൾ വെളിപ്പെടുത്തി കമലയുടെ പുസ്കകം, ബൈഡനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനം അശ്രദ്ധ, ഒരു വ്യക്തിയുടെ ഈഗോ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനം വലിയ...

കൂടുതൽ ശക്തമായാൽ…!വീണ്ടും ഭീഷണി ആവർത്തിച്ച് ട്രംപ്, ‘ഇന്ത്യ അടക്കം ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10% അധിക തീരുവ’

വാഷിംഗ്ടൺ : ഇന്ത്യ അടക്കമുള്ള ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10% അധിക...

ലോഹച്ചെയിൻ ധരിച്ച് എംആർഐ മുറിയിൽ; യന്ത്രത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട യുഎസ് പൗരന് ഗുരുതര പരിക്ക്

വെസ്റ്റ്‌ബറി: എംആർഐ യന്ത്രത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട യുഎസ് പൗരന് ഗുരുതരമായി പരിക്കേറ്റു. അനുമതിയില്ലാതെ എംആർഐ...

മസാച്യൂസെറ്റ്സിൽ അസിസ്റ്റഡ് ലിവിങ് സെൻ്ററിൽ വൻ തീപിടിത്തം; ഒൻപത് പേർക്ക് ദാരുണാന്ത്യം

മസാച്യൂസെറ്റ്സിലെ ഫാൾ റിവറിലുള്ള ഗബ്രിയേൽ ഹൗസ് അസിസ്റ്റഡ് ലിവിംഗ് സെന്ററിൽ ഉണ്ടായ തീപിടിത്തത്തിൽ...

പുതിയ പ്രളയ മുന്നറിയിപ്പ്; സെൻട്രൽ ടെക്സസിൽ കാണാതായവർക്കുള്ള  തിരച്ചിൽ നിർത്തി

വെള്ളപ്പൊക്കത്തിൽ കാണാതായവരെ കണ്ടെത്താനായി സെൻട്രൽ ടെക്സസിൽ നടത്തിവന്നിരുന്ന തിരച്ചിൽ താത്ക്കാലികമായി നിർത്തിവെച്ചു. സ്ഥലത്ത്...

ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനൽ കാണാൻ ട്രംപും

ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനൽ കാണാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും....

കുപ്രസിദ്ധ  ഗ്യാങ്സ്റ്റേഴ്സ് ലോറൻസ് ബിഷ്ണോയിയും  ഗോൾഡി ബ്രാറും  തെറ്റിപ്പിരിഞ്ഞു, പുതിയ ഗ്യാങ്ങുകൾക്ക് ഒപ്പം, ബ്രാർ ഇപ്പോഴും യുഎസിൽ

ന്യൂഡൽഹി: അന്താരാഷ്ട്ര ഗുണ്ടാസംഘ തലവന്മാരായ ലോറൻസ് ബിഷ്‌ണോയിയും ഗോൾഡി ബ്രാറും തമ്മിൽ പിരിഞ്ഞു....

LATEST