usa
സ്വകാര്യ കമ്പനിയുടെ ജയിലിൽ നിരാഹാര സമരം, ജോർജിയയിലെ കുടിയേറ്റ തടങ്കൽ കേന്ദ്രത്തിൽ തടവുകാരൻ മരിച്ചു

വാഷിംഗ്ടൺ: ജോർജിയയിലെ ഫോൾക്സ്റ്റണിലുള്ള ഡെ റായ് ജെയിംസ് തടങ്കൽ കേന്ദ്രത്തിൽ അനധികൃത കുടിയേറ്റക്കാരൻ...

പൊതു സർവ്വകലാശാലകളിൽ എച്ച്-1ബി വിസ നിയമനങ്ങൾ എല്ലാ സംസ്ഥാനങ്ങളും നിർത്തണം, ആവശ്യമുയർത്തി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ്

വാഷിംഗ്ടൺ: തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന യുവ അമേരിക്കൻ ബിരുദധാരികൾക്ക് അവസരം നൽകുന്നതിനായി മറ്റ്...

ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് ട്രംപിന്‍റെ ഭീഷണി; സമാധാന കരാറിനുള്ള സാധ്യതയും തള്ളാതെ പ്രസിഡന്‍റ്

വാഷിങ്ടൺ: ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്‍റ് ഡോണൾഡ്...

ഫ്ലോറിഡയിൽ മുൻകൂട്ടി വോട്ട് ചെയ്ത് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്; എപ്സ്റ്റീൻ ഫയൽസ് ആരോപണം ആവർത്തിച്ച് ഡെമോക്രാറ്റുകൾക്കെതിരെ രൂക്ഷ വിമർശനം

വാഷിംഗ്ടൺ: വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫ്ലോറിഡയിൽ വോട്ട് രേഖപ്പെടുത്തി യുഎസ് പ്രസിഡന്‍റ്...

മലങ്കര മാർത്തോമ്മാ സുറിയാനി സഭയും കൊളംബിയ തിയോളജിക്കൽ സെമിനാരിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

അറ്റ്ലാന്റ, ജോർജിയ: 2026 ഒക്ടോബർ 23 — മലങ്കര മാർത്തോമ്മാ സുറിയാനി സഭയും...

ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

ജിജി റ്റോം ന്യൂയോർക്ക്: ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പതിനഞ്ചു സബ്...

പ്രശസ്ത ക്ലാസിക്കൽ നർത്തകരെ അണിനിരത്തി മൽഹാർ അനന്ത ആർട്സ് ഫെസ്റ്റിവൽ; കലാസന്ധ്യ ഒക്ടോബർ 25ന്

ചിക്കാഗോ: ഇന്ത്യൻ ക്ലാസിക്കൽ കലാപാരമ്പര്യത്തിന്റെ സമ്പന്നതയും വൈവിധ്യവും ലോകപ്രശസ്തരായ നർത്തകരിലൂടെ പുതുതലമുറയ്ക്കും കലാസ്വാദകർക്കും...

അനധികൃതമായി എത്തിയ കുടിയേറ്റക്കാരെ ബോണ്ട് ഹിയറിംഗുകൾ ഇല്ലാതെ തടഞ്ഞുവെക്കാം; യുഎസ് അപ്പീൽ കോടതിയുടെ സുപ്രധാന വിധി

വാഷിംഗ്ടൺ: രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച കുടിയേറ്റക്കാരെ നാടുകടത്തൽ നടപടികൾ പൂർത്തിയാകുന്നതുവരെ ബോണ്ട് ഹിയറിംഗുകൾക്ക്...

LATEST excelnclexrn