usa
വോട്ടർമാരെ ഭയപ്പെടുത്തുന്ന യു.എസ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ നടപടി നിയമവിരുദ്ധമെന്ന് ഫെഡറൽ കോടതി; ഉത്തരവ് തടഞ്ഞ് ജഡ്ജി

വാഷിംഗ്ടൺ: പൗരന്മാരുടെ വീടുകളിൽ നേരിട്ടെത്തി ഇമിഗ്രേഷൻ പദവിയെക്കുറിച്ചും സമീപകാല തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിട്ടുണ്ടോ...

നിർണായക നീക്കത്തിൽ വിജയം നേടി യുഎസ്, ചർച്ചകൾ പുനരാരംഭിക്കാൻ തയാറെന്ന് പുടിൻ; നവംബർ 10-ന് ശേഷം കൂടിക്കാഴ്ചകൾ അബുദാബിയിൽ

മോസ്കോ: യുക്രൈൻ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ശ്രമങ്ങളുടെ ഭാഗമായി യുഎസ് പ്രത്യേക ദൂതൻ...

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ലോകം പിന്നോട്ട്; അമേരിക്കയുടെ നയങ്ങള്‍ പ്രധാന കാരണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: കാലാവസ്ഥാ വ്യതിയാന ത്തിനെതിരായ ആഗോള പോരാട്ടങ്ങള്‍ക്ക്  പ്രതീക്ഷിച്ച വേഗമില്ലെന്നും പിന്നോട്ടു പോകുകയാണെന്നും...

അമേരിക്കന്‍ വ്യോമതാവളത്തില്‍ ആക്രമണം നടത്താനായി  ഗൂഢാലോചന: ഇറാന് സഹായം നല്‍കിയെന്ന സംശയത്തില്‍ ബ്രിട്ടനില്‍ രണ്ട് പേര്‍ വീണ്ടും അറസ്റ്റില്‍

ലണ്ടന്‍: യുകെയിലെ  അമേരിക്കന്‍ നിയന്ത്രണത്തിലുള്ള വ്യോമതാവളത്തില്‍ ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന സംശയവുമായി ബന്ധപ്പെട്ട്...

ട്രാന്‍സ്ജെന്‍ഡര്‍ തടവുകാര്‍ക്ക് ചികിത്സാ നിയന്ത്രണം: ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് സുപ്രീംകോടതിയുടെ തിരിച്ചടി

വാഷിങ്ടണ്‍: ഫെഡറല്‍ ജയിലുകളിലെ ട്രാന്‍സ്ജെന്‍ഡര്‍ തടവുകാര്‍ക്ക് നല്‍കുന്ന വൈദ്യചികിത്സയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ട്രംപ്...

ആമസോണ്‍ ഉന്നത ഉദ്യോഗസ്ഥനെതിരെ ലൈംഗീകാരോപണവുമായി ജീവനക്കാരി; പരാതി നല്‍കിയപ്പോള്‍ മിണ്ടരുതെന്ന് കമ്പനി പറഞ്ഞതായി ആരോപണം

വാഷിംഗടണ്‍: ആമസോണിലെ ഉന്നത ഉദ്യോഗസ്ഥന്‍ ബിസിനസ് യാത്രയ്ക്കിടെ തനിക്കെതിരേ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതി...

ഹൂതികളുടെ ആക്രമണം അതിശക്തം; സൗദിയിലെ എംബസി ജീവനക്കാരോട് രാജ്യം വിടാന്‍ യുഎസ് നിര്‍ദേശം

വാഷിംഗടണ്‍: യമനില്‍ നിന്നുള്ള ഹൂതി വിമതരുടെ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സൗദി അറേബ്യയിലെ...

പണ്ഡിത രമാബായ് പുരസ്‌കാരം മാത്യു സാമുവലിന്

രാജൂ തരകന്‍ ഡാളസ്, (ടെക്‌സസ്): ഇന്ത്യന്‍ നവോത്ഥാന നായിക ‘പണ്ഡിത രാമാഭായി’ യുടെ...

ഒഹായോയിൽ വിഷരാസവസ്തു ചോർച്ച, നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു; സ്ഫോടനസാധ്യതയിൽ ജാഗ്രത, ഗ്ലൈസിഡിൽ മെത്തക്രിലേറ്റ് ചോർന്ന് അന്തരീക്ഷത്തിൽ വ്യാപിച്ചു

ഒഹായോ: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ വടക്കൻ ടോളിഡോയിലുള്ള ‘എം.സി. ടാങ്ക് ട്രാൻസ്പോർട്ട്’ സമുച്ചയത്തിൽ...

LATEST excelnclexrn