White house








ട്രംപ് പാക്കിസ്ഥാനിലേക്ക് എത്തുന്നുവെന്ന് പാക്ക് മാധ്യമങ്ങള്‍, വാര്‍ത്തകള്‍ നിഷേധിച്ച് വൈറ്റ് ഹൗസ്
വാഷിംഗ്ടണ്‍/ ഇസ്‌ളാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന പാക്ക് മാധ്യമങ്ങളില്‍...

രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെയ്ക്കല്‍ പരിമിതപ്പെടുത്താന്‍ വൈറ്റ് ഹൗസ്
വാഷിംഗ്ടണ്‍: ഇറാന്‍ ആണവകേന്ദ്രങ്ങള്‍ക്കു മേല്‍ അമേരിക്ക നടത്തിയ ആക്രമമം സംബന്ധിച്ചുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍...

“രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവ്”: വൈറ്റ് ഹൗസിൽ ബിഗ് ബ്യൂട്ടിഫുൾ ബിൽ പ്രചാരണ പരിപാടി നടത്തി ട്രംപ്
വാഷിങ്ടൻ: സെനറ്റിൽ വോട്ടെടുപ്പിനായി എത്തുന്ന ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലി’നായി വൈറ്റ്...

ട്രംപിന് സമാധാനത്തിനുള്ള നൊബേലിന് ശുപാർശ ചെയ്യണമെന്ന് ആഹ്വാനം: അസിം മുനീറിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതിൻ്റെ കാരണം വെളിപ്പെടുത്തി വൈറ്റ്ഹൗസ്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും പാക് സൈനിക മേധാവി ജനറൽ അസിം...

ഇറാൻ ഇസ്രായേൽ യുദ്ധത്തിൽ അമേരിക്കയുടെ പങ്കാളിത്തം: വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധം
വാഷിംഗ്‌ടൺ: ഇറാൻ ഇസ്രായേൽ യുദ്ധത്തിൽ അമേരിക്കയുടെ പങ്കാളിത്തത്തിൽ വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധം....

ബങ്കർ ബസ്റ്റിങ് ബോംബുകൾ ആവശ്യപ്പെട്ട് ഇസ്രയേൽ; വൈറ്റ് ഹൗസിൽ അടിയന്തര യോഗം
വാഷിംഗ്ടൺ: മധ്യപൂർവദേശത്തേക്കു യുഎസ് കുടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ നീക്കം തുടങ്ങിയതായി വാർത്താ ഏജൻസി...

വാക് തർക്കം, പിന്നാലെ കയ്യാങ്കളി: മസ്കും അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും തമ്മിൽ വൈറ്റ് ഹൗസിനുള്ളിൽ അടിപിടി?
വാഷിംഗ്ടൺ: ട്രംപ്-മസ്ക് വാക്പോരിനിടെ വൈറ്റ്ഹൗസിൽ നടന്ന നാടകീയ സംഭവങ്ങളുടെ വിവരങ്ങൾ പുറത്ത്. മുൻ...