Youth Congress
പൊലീസ് ക്രിമിനലുകള്‍ക്കെതിരെ ഇന്നു തന്നെ നടപടിയെടുക്കണം:  പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പൊലീസ് ക്രൂരമായി...

ക്ലിഫ് ഹൗസിലേക്കുളള യൂത്ത്കോൺഗ്രസ് മാർച്ച്: പ്രവർത്തർക്കെതിരേ വധശ്രമത്തിന് ഉൾപ്പെടെ ഉളള കേസ്

തിരുവനന്തപുരം: ഇന്നലെ യൂത്ത്   കോൺഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരേ...

ഷാഫി പറമ്പിലിനെ വടകരയില്‍ ഡിവൈഎഫ്‌ഐ തടഞ്ഞതില്‍ പ്രതിഷേധം; ക്ലിഫ് ഹൗസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വൻ സംഘര്‍ഷം

തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിയെ വടകരയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവത്തിൽ...

വീണ്ടും കുരുക്ക്, രാഹുൽ മാങ്കൂട്ടത്തിലിനെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈംഗിക, ഗർഭഛിദ്ര ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്...

ഇനി യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്? സാധ്യതാ പട്ടികയിൽ നിരവധി പേരുകൾ;  രണ്ട് ദിവസത്തിനകം തീരുമാനിച്ചേക്കും

യുവനടിയുടെ വെളിപ്പെടുത്തലുകളെത്തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചത്...

രാഹുല്‍ മാങ്കൂട്ടം പടിക്കു പുറത്തേയ്ക്ക്: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റും

തിരുവനന്തപുരം: യുവ നടി ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ...

‘കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പുള്ള നാട്ടിൽ ആർക്കും എന്തും പറയാം, മുഖമില്ലാത്ത സൈബർ പോരാളികളുടെ ആക്രമണങ്ങളെ കാര്യമാക്കുന്നില്ല’, രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന...