Thursday, December 26, 2024

HomeUncategorizedകൊവിഡ് തലച്ചോറിനെ ബാധിക്കുന്നതായി പഠനം

കൊവിഡ് തലച്ചോറിനെ ബാധിക്കുന്നതായി പഠനം

spot_img
spot_img

ബെര്‍ലിന്‍: കൊവിഡ് മുക്തർ, തലവേദന, ന്യൂറോളജിക്കല്‍ പ്രശ് നങ്ങള്‍ എന്നിങ്ങനെ നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട് .

കൊവിഡ് പിടിപെടുന്നവരില്‍ ന്യൂറോണ്‍ തകരാറും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതും ഗുരുതരമായ മസ്തിഷ്ക വീക്കവും പരിക്കും കണ്ടെത്തിയതായി ഗവേഷകര്‍ വെളിപ്പെടുത്തുന്നു.

SARS-CoV-2 അണുബാധയുമായി ബന്ധപ്പെട്ട ന്യൂറോ പതോളജിയുടെ ആദ്യത്തെ സമഗ്രമായ വിലയിരുത്തലാണ് ഈ പഠനമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments