Friday, December 27, 2024

HomeObituaryഷീല രാജു (54) അന്തരിച്ചു

ഷീല രാജു (54) അന്തരിച്ചു

spot_img
spot_img

കുറുമുള്ളൂര്‍ കല്ലംമ്പാറ കണ്ണംമാക്കില്‍ രാജുവിന്റെ ഭാര്യ ഷീല (54) അന്തരിച്ചു. സംസ്‌കാരം നാളെ 2.30ന് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍.

പരേത കല്ലറ മത്തുണ്ണിപറന്പില്‍ കുടുംബാംഗം. മക്കള്‍: നിഖില്‍ (കാനഡ), നിധിന്‍, നിബിന്‍. മരുമകള്‍: രാജി മോള്‍ രാജു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments