Friday, October 18, 2024

HomeUS Malayaleeഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള IANANT സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള IANANT സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

spot_img
spot_img

അനശ്വരം മാമ്പിള്ളി

ഡാളസ്: അമേരിക്കയിലും, ഇന്ത്യയിലും ഫുള്‍ ടൈം നഴ്‌സിങ് കോഴ്സു പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് (കഅചഅചഠ)സ്‌കോളര്‍ഷിപ്പിന് ക്ഷണിച്ചിു.

നഴ്‌സിംഗ് പഠനചെലവ് താങ്ങാന്‍ കഴിയാത്തവരും, ഉന്നത മാര്‍ക്കുള്ള നഴ്‌സിംഗ് വിദ്യാഭാസം ആഗ്രഹിക്കുന്ന വരുമായ വിദ്യാര്‍ത്ഥികള്‍ക്ക് നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി സാമ്പത്തിക സഹായം നല്‍കുകയാണ് ഐനന്റ് അസോസിയേഷന്‍ ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.

കഴിഞ്ഞ കുറേ കാലങ്ങളില്‍ സാമൂഹിക മേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഐനന്റ് അസോസിയേഷന്‍ കമ്മ്യൂണിറ്റി സര്‍വീസിലൂടെയും ഹെല്‍ത്ത് എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സിലൂടെയും കാഴ്ച വെച്ചിരിക്കുന്നത്. നഴ്സുമാരുടെ ഉന്നമനവും ഐക്യവും ലക്ഷ്യമിട്ടാണ് ഐനന്റ് അസോസിയേഷന്‍

നോര്‍ത്ത് ടെക്‌സാസ് പ്രവര്‍ത്തിക്കുന്നതെന്നും അസോസിയേഷന്‍ അറിയിച്ചു. സ്‌കോളര്‍ഷിപ്പിന്റ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ജൂണ്‍ 1

കൂടുതല്‍ വിവരങ്ങള്‍ക്ക്:

indianamericannurses@gmail.com

www.ianant.org

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments