ഹൂസ്റ്റണ്‍: കുമരകം നെയ്‌ച്ചേരില്‍ എന്‍.സി കുര്യാക്കോസ്-പെണ്ണമ്മ കുര്യാക്കോസ് ദമ്പതികളുടെ പുത്രന്‍ സൈമണ്‍ നെയ്‌ച്ചേരില്‍ (72) നിര്യാതനായി.
പൈങ്ങളം കാരിക്കല്‍ കുടുംബാംഗം ആലീസാണ് ഭാര്യ. സുമേഷ് സിമി, ആഷ്‌ലി, ഡാനി എന്നിവര്‍ മക്കള്‍
കൊച്ചുമക്കള്‍: സാറാ, എസ്ര, എമ്മ. മിയ
സംസ്‌കാര ശുശ്രൂഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്.