(പി.ഡി ജോര്‍ജ് നടവയല്‍)
ഫിലഡല്‍ഫിയ: കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷീ അഗസ്റ്റിന്റെ പിതാവായ ചെറുനിലത്തു ചാലില്‍ അഗസ്റ്റിന്‍ തോമസ്സിന്റെ (കൊച്ചേട്ടന്‍) നിര്യാണത്തില്‍ ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്കാ, ഓര്‍മാ ഇന്റര്‍ നാഷണല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലഡല്‍ഫിയ പ്രൊവിന്‍സ് ഭാരവാഹികള്‍ അനുശോചിച്ചു.
ജോസ് ആറ്റുപുറം, ജോര്‍ജ് നടവയല്‍, റോഷിന്‍ പ്‌ളാമൂട്ടില്‍, വിന്‍സന്റ് ഇമ്മാനുവേല്‍, സിബിച്ചന്‍ ചെമ്പ്‌ളായില്‍, ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍ എന്നിവര്‍ പ്രാര്‍ത്ഥനകളും അനുശോചനവും അറിയിച്ചു.