ചിക്കാഗോ: പരേതനായ ഉതുപ്പുണ്ണി ഇടിക്കുള മലികറുകയിലിന്റെ ഭാര്യ അന്നമ്മ ഇടിക്കുള (93) ചിക്കാഗോയില്‍ അന്തരിച്ചു.
മക്കള്‍: തോമസ് (ഇന്ത്യ), മറിയാമ്മ ഫിലിപ്പ്, കുഞ്ഞമ്മ മാത്യു, രാജു, മോന്‍, മേഴ്സി (എല്ലാവരും യു.എസ്.എ). മരുമക്കള്‍: മോളി തോമസ് (ഇന്ത്യ), രാജു മാത്യു നെടിയകാലായില്‍, സോസമ്മ മലികറുകയില്‍, പുഷ്പ മലികറുകയില്‍, സ്റ്റാന്‍ലി കളരികമുറിയില്‍, പരേതനായ ഫിലിപ്പ് വേണാട്ട്.
Wake Service:
Tuesday, December 14th from 5-9PM at Colonial-Wojceichowsk Funeral Home (8025 W Golf Road Niles, IL 60714)
Funeral Service:
Wednesday, December 15th at 9AM at Colonial-Wojceichowsk Funeral Home
Burial Service:
Wednesday, December 15th at 11AM at Maryhill Catholic Cemetery (8600 N Milwaukee Ave, Niles, IL 60714)