Thursday, December 26, 2024

HomeWorldദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ; മ​ര​ണം 443 ആ​യി

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ; മ​ര​ണം 443 ആ​യി

spot_img
spot_img

നേ​റ്റാ​ള്‍; കി​ഴ​ക്ക​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ക്വാ​സു​ലു-​നേ​റ്റാ​ള്‍ പ്ര​വി​ശ്യ​യി​ല്‍ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 443 ആ​യി.ഇ​തി​ലേ​റെ​യും ഡ​ര്‍​ബ​ന്‍ ന​ഗ​ര​ത്തി​ലാ​ണ്.

ന​ഗ​ര​ത്തി​ലെ മി​ക്ക​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ലാ​ണ്.

പ​തി​വി​ല്ലാ​തെ പെ​യ്ത ക​ടു​ത്ത മ​ഴ​യാ​ണു ദു​ര​ന്ത​ത്തി​നു വ​ഴി​വ​ച്ച​ത്. മേ​ഖ​ല​യി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.

കെ​ട്ടി​ട​ങ്ങ​ളും പാ​ല​ങ്ങ​ളും വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ത​ക​ര്‍​ന്നു. കാ​ണാ​താ​യ 63 പേ​ര്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments