Sunday, June 1, 2025

HomeWorldചാള്‍സ് രാജകുമാരന്‍റെ കിരീടധാരണ ചടങ്ങിന് 5000 ബ്രിട്ടീഷ് സേനാംഗങ്ങള്‍

ചാള്‍സ് രാജകുമാരന്‍റെ കിരീടധാരണ ചടങ്ങിന് 5000 ബ്രിട്ടീഷ് സേനാംഗങ്ങള്‍

spot_img
spot_img

ലണ്ടന്‍: ബ്രിട്ടീഷ് സായുധ സേനയിലെ 5,000 അംഗങ്ങള്‍ അടുത്ത മാസം ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ പങ്കെടുക്കും.

30ലധികം കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളില്‍നിന്നുള്ള സൈനികര്‍ ചേര്‍ന്ന് ഏറ്റവും വലിയ ആചാരപരമായ സൈനിക ആഘോഷമാണ് ഒരുക്കുന്നത്.

മെയ് ആറിന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ 1,000 വര്‍ഷം പഴക്കമുള്ള പാരമ്ബര്യ ചടങ്ങുകളോടെ ചാള്‍സിനെ കിരീടധാരണം ചെയ്യും. കിരീട ധാരണം നടക്കുന്ന സമയത്തിന് രാജ്യത്തുടനീളം ഗണ്‍ സല്യൂട്ട് മുഴങ്ങും. പിന്നാലെ 60ലധികം വിമാനങ്ങള്‍ അണിനിരക്കുന്ന ഫ്ളൈപാസ്റ്റും നടക്കും. ഗംഭീര വരവേല്‍പ്പാണ് രാജ്യം പുതിയ രാജാവിനായി ഒരുക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments