Sunday, June 1, 2025

HomeWorldജോര്‍ദാന്‍ കിരീടാവകാശിക്ക് സൗദി വധു, ജില്‍ ബൈഡന്‍ ഉള്‍പ്പടെ പ്രമുഖര്‍ പങ്കെടുത്തു

ജോര്‍ദാന്‍ കിരീടാവകാശിക്ക് സൗദി വധു, ജില്‍ ബൈഡന്‍ ഉള്‍പ്പടെ പ്രമുഖര്‍ പങ്കെടുത്തു

spot_img
spot_img

റിയാദ്: ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ രാജകുമാരനും (28) സൗദി ആര്‍ക്കിടെക്ട് രജ്വ അല്‍സെയ്ഫും (29) വിവാഹിതരായി.

ഇന്നലെ നടന്ന വിവാഹച്ചടങ്ങില്‍ യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍, ബ്രിട്ടനിലെ വില്യം രാജകുമാരന്‍, ഭാര്യ കെയ്റ്റ് എന്നിവര്‍ അടക്കം വിദേശരാഷ്ട്ര പ്രതിനിധികളുടെ വന്‍നിര പങ്കെടുത്തു. വിവാഹച്ചടങ്ങും ആഘോഷപരിപാടികളും രാജ്യമെങ്ങും വലിയ സ്‌ക്രീനുകളില്‍ തല്‍സമയം സംപ്രേഷണം ചെയ്തു.

രജ്വയുടെ മാതാവ് സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവിന്റെ കുടുംബാംഗമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റിയാദിലായിരുന്നു വിവാഹനിശ്ചയം. ഈ വിവാഹത്തോടെ സൗദിയും ജോര്‍ദാനും തമ്മില്‍ പുതിയ ബന്ധത്തിനും തുടക്കമാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments