Saturday, December 21, 2024

HomeWorldദക്ഷിണാഫ്രിക്കയിലെ പിപിഇ കിറ്റ് തട്ടിപ്പ്: വിവരം നല്‍കിയ ഇന്ത്യന്‍ വംശജ വെടിയേറ്റു മരിച്ചു

ദക്ഷിണാഫ്രിക്കയിലെ പിപിഇ കിറ്റ് തട്ടിപ്പ്: വിവരം നല്‍കിയ ഇന്ത്യന്‍ വംശജ വെടിയേറ്റു മരിച്ചു

spot_img
spot_img

ജൊഹാനസ്ബര്‍ഗ്: കോവിഡ് വ്യാപനത്തിനു പിന്നാലെ, ദക്ഷിണാഫ്രിക്കയില്‍ നടന്ന കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ ബബിത ദേവ്കരണ്‍ വെടിയേറ്റു മരിച്ചു.

തിങ്കളാഴ്ച രാവിലെ കുട്ടിയെ സ്കൂളില്‍ കൊണ്ടുവിട്ടു കാറില്‍ മടങ്ങുമ്പോഴാണു വെടിയേറ്റത്.

ആരോഗ്യവകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബബിത നല്‍കിയ വിവരമാണു പിപിഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടന്ന 2 കോടി ഡോളറിന്റെ അഴിമതി വെളിച്ചത്തു കൊണ്ടുവന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments