Saturday, May 18, 2024

HomeWorldAsia-Oceaniaഗൾഫ് രാജ്യങ്ങളിൽ പെരുമഴയിലുണ്ടായ വെള്ളക്കെട്ടുകൾ നീക്കം ചെയ്യൽ അന്തിമ ഘട്ടത്തിൽ

ഗൾഫ് രാജ്യങ്ങളിൽ പെരുമഴയിലുണ്ടായ വെള്ളക്കെട്ടുകൾ നീക്കം ചെയ്യൽ അന്തിമ ഘട്ടത്തിൽ

spot_img
spot_img

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ ചൊവ്വാഴ്ച പെയ്ത മഴയിൽ രൂപ പ്പെട്ട വെള്ളക്കെട്ടും മാലിന്യവും നീക്കം ചെയ്യുന്ന നടപടികൾ ദ്രുതഗതിയിൽ .

ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ പ്രധാന സ്ഥല ങ്ങളിലെ വെള്ളക്കെട്ടുകളിലേറിയും നീക്കം ചെയ്തു.മസ്കറ്റിന ചില സ്ഥലങ്ങളി ൽ മഴവെള്ളം കെട്ടിനിൽക്കുന്നത് തുടരുകയാണ്.നൂറുകണക്കിന് വാട്ടർ ടാങ്കുകളും പമ്പുക ളും ഉപയോഗിച്ചാണ് വെള്ളക്കെട്ടുകൾ നീക്കുന്നത്.

ദുബായ് റോഡ് ഗ താഗത അതോറിറ്റി (ആർ.ടി.എ), ദുബായ് മു നിസിപ്പാലിറ്റി സിവിൽ ഡിഫൻസ്, പൊലീസ് തുടങ്ങിയ വകുപ്പുകൾ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ പുരോ ഗമിക്കുന്നത്.ദുബായ് മെട്രോ സേവനങ്ങൾ ഗ്രീൻ ലൈനി ൽ പൂർണമായും പുനരാരംഭിച്ചു. നിന്നുള്ള വിവിധ ഇൻ്റർസിറ്റി ബസ് സർവി സുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്.

ഷാർജയി ലും അജ്മാനിലും മറ്റു എമിറേറ്റുകളിലും വെള്ളക്കെട്ടുകൾ നീക്കംചെയ്ത് ഗതാഗതം പൂർവ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ അ ന്തിമഘട്ടത്തിലാണ്. .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments