ബെൽഫാസ്റ്റ് : ബെൽഫാസ്റ്റിലുള്ള ജയ്സൺ തോമസ് പൂവത്തൂർ (63) ഹൃദയാഘാതം മൂലം അന്തരിച്ചു. സംസ്ക്കാരം പിന്നീട് അടൂർ ഇളമണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ : ലിനി പൂവത്തൂർ (സ്റ്റാഫ് നഴ്സ്, ബെൽഫാസ്റ്റ് സിറ്റി ഹോസ്പിറ്റൽ) പത്തനംത്തിട്ട കടമനിട്ട വലിയന്തി കാവിന്കിഴക്കേൽ കുടുംബാംഗം.