Tuesday, June 3, 2025

HomeWorldMiddle Eastസ്വദേശിവത്കരണം: ഒമാനില്‍ വിദേശ ഇലക്ട്രീഷ്യന്‍മാരില്‍ നിന്ന് അപേക്ഷ സ്വീകരിക്കില്ല

സ്വദേശിവത്കരണം: ഒമാനില്‍ വിദേശ ഇലക്ട്രീഷ്യന്‍മാരില്‍ നിന്ന് അപേക്ഷ സ്വീകരിക്കില്ല

spot_img
spot_img

മസ്‌കറ്റ്: പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വദേശിവത്കരിച്ച് നാമ ഇലക്ട്രിസിറ്റി അറിയിച്ചു. ഒമാനി ഇലക്ട്രിഷ്യന്‍മാരില്‍ നിന്ന് മാത്രമായിരിക്കും ഇനി അപേക്ഷകള്‍ സ്വീകരിക്കുക.

പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും കമ്പനി അറിയിച്ചു. വിദേശികളായ ഇലക്ട്രീഷ്യന്‍മാരില്‍ നിന്നും പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍ ഇനി സ്വീകരിക്കില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments