ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയുടെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന ചെങ്ങന്നൂര്‍ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ചെങ്ങന്നൂര്‍ അസോസിയേഷന്റെ (ഇഅജ) പ്രവര്‍ത്തനോല്‍ഘാടനം ജൂണ്‍ 21-ാം തീയതി രാവിലെ 11 മണി മുതല്‍ കാസ്സി റെസ്റ്റോറന്റില്‍ (ഗമ്വശ’ െഠമിറീീൃ & ഏൃശഹഹ, 10008 ഢലൃൃലല ഞറ, ജവശഹമറലഹുവശമ, ജഅ 19116) വച്ച് നടത്തപ്പെടുന്നു.
പ്രോഗ്രാമിന്റെ വിജയത്തിനായി ചെങ്ങന്നൂര്‍ നിവാസികളായ എല്ലാവരെയും ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജേക്കബ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബെന്നി മാത്യു, സെക്രട്ടറി ഷിബു മാത്യു, ജോയിന്റ് സെക്രട്ടറി അനില്‍ ബാബു, ട്രസ്റ്റി ജോസ് സക്കറിയ, ജോയിന്റ് ട്രസ്റ്റി: ഉമ്മന്‍ മത്തായി എന്നിവര്‍ അറിയിച്ചു. പ്രവര്ത്തനോല്ഘാടനത്തിനോടൊപ്പം ചെങ്ങന്നൂര്‍ അസോസിയേഷന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തുന്നതാണ്.
പ്രോഗ്രാമിന്റെ വിജയത്തിനായി, കണ്‍വീനഴ്സ് ജിജു ജോര്‍ജ്, ജോര്‍ജ് തടത്തില്‍, ആന്‍സി മാത്യു, കൊച്ചുകോശി ഉമ്മന്‍, ജനറല്‍ കണ്‍വീനഴ്സ്:- ജോര്‍ജ് കുര്യന്, ഡോ. സി.സി. ജോണ്‍, രാജു ശങ്കരത്തില്‍, ജോയല്‍ സതീഷ്, ജോയല്‍ ചാക്കോ, മാത്യു ടി വര്‍ഗീസ്, ആഞ്ചലിന് മാത്യു, ലിസ തോമസ്, ലിന്‍സ് തോമസ്, തോമസ് സാമൂവേല്‍, ജോസഫ് കൈലത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.
വാര്‍ത്ത: ഷിബു വര്‍ഗീസ് കൊച്ചുമഠം
Chengannur association Philadelphia inauguration