സാനോസെ: ജൂണ്‍ 15-ാം തീയതി ഞായറാഴ്ച കാലിഫോര്‍ണിയയിലെ സാനോസെയില്‍ അന്തരിച്ച ജെഫ്രി ചെമ്മണ്ണൂരിന്റെ മാതാവ് ആലീസ് ജോര്‍ജ് ചെമ്മണ്ണൂരിന്റെ (69) സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 21 ശനിയാഴ്ച ഫ്രീമോണ്ടിലുള്ള സെന്റ് തോമസ് സിറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ നടക്കും.
വേക്ക് സര്‍വീസ്: രാവിലെ 9:00 (PT)
വിശുദ്ധ കുര്‍ബാന: രാവിലെ 11:00
തുടര്‍ന്ന് സംസ്‌കാരം ലോസ് ആള്‍ട്ടോസിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ കത്തോലിക്കാ സെമിത്തേരിയില്‍.
Funeral of Alice George Chemmannur on 21st Saturday at Freemont