മറിയാമ്മ പാപ്പച്ചന്‍ (80) ന്യൂയോര്‍ക്കില്‍ നിര്യാതയായി

മറിയാമ്മ പാപ്പച്ചന്‍ (80) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: കൊല്ലം, തഴവ പ്ലാവിലക്കിഴക്കേതില്‍ മറിയാമ്മ പാപ്പച്ചന്‍ (80) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. കൈപ്പട്ടൂര്‍ കുന്നത്തേത്ത് പരേതനായ കെ. ജി പാപ്പച്ചന്റെ സഹധര്‍മ്മിണിയായിരുന്നു.

ഡെയ്സി ജേക്കബ്, ബെന്‍സി സുകേഷ് എന്നിവര്‍ മക്കളും, ജേക്കബ് വര്‍ഗീസ് (പ്രകാശ്), സുകേഷ് ജോസഫ് എന്നിവര്‍ മരുമക്കളുമാണ്. ഹേസല്‍, ഡാനി, സാഗര, സോണിയ, കോളിന്‍ എന്നിവര്‍ കൊച്ചുമക്കളും, കമാരി ചെറു കൊച്ചു മകനുമാണ്.

ജൂണ്‍ 9 തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (PARK FUNERAL HOME, 2175 JERICHO TPKE, NEW HYDE PARK, NY 11040) പൊതു ദര്‍ശനം.

സംസ്‌കാര ചടങ്ങുകള്‍ ന്യൂയോര്‍ക്ക് ഫ്രാങ്ക്ളിന്‍ സ്‌ക്വയര്‍ സെന്റ് ബേസില്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ (17 RANDOLPH AVE, FRANKLIN SQUARE, NY 11010) ജൂണ്‍ 10 ചൊവ്വാഴ്ച്ച രാവിലെ 8:30 നു ആരംഭിക്കും.

FOR INFO: PRAKASH 516 320 6000

Mariyamma Pappachan expired in New York

Share Email
LATEST
Top