കാല്‍ഗറി: കോട്ടയം കടുത്തുരുത്തി സ്വദേശി ഔസേപ്പ് ഔസേപ്പ് (56) കാനഡയില്‍ അന്തരിച്ചു. ഭാര്യ: ലിന്‍സി ഔസേപ്പ്. മക്കള്‍: ജോസ്ലിന് ഔസേപ്പ്, ജസ്റ്റിന് ഔസേപ്പ്
വ്യൂയിങ് & ഫ്യൂണറല്‍ മാസ്: ജൂണ്‍ 19 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ പത്ത് വരെ കാല്‍ഗറി സെന്റ് മദര്‍ തെരേസ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ (3311 49 St SW, Calgary, AB T3E 6M6).
സംസ്കാരം: ജൂണ്‍ 19-ന് രാവിലെ പത്തിന് കാല്‍ഗറി റോക്കി വ്യൂ ഗാര്ഡന് ഓഫ് പീസ് (243208 Garden Road, Calgary, AB-TIX 1G2).
Oueph Ouseph expired at Canada, funeral on 19th