ഫിലാഡല്‍ഫിയ: കോട്ടയം എസ്. എച്ച്. മൗണ്ട് പുല്ലുകാട്ട് ജോണ്‍ മത്തായി, 79, ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. ഭാര്യ മോളി പാലപ്പുര (ബാംഗ്‌ളൂര്‍) കുടുംബാംഗം
മക്കള്‍: അനു, മാത്തന്‍, സുജാത. 5 കൊച്ചുമക്കളുണ്ട്.
ഫിലഡല്‍ഫിയയിലുള്ള അലക്‌സ് മാത്യു, പരേതനായ ജോസ് മാത്യു, ഓമന (നോര്‍ത്ത് ഡക്കോട്ട) തങ്കമ്മ (ഫിലാഡല്‍ഫിയ) എന്നിവര്‍ സഹോദരരാണ്.
സംസ്‌ക്കാരം പിന്നീട്.
Pullukattu John Mathai expired in Philadelphia