ബിപിന്‍ ദിവാകരന്റെ വ്യൂവിങ് സര്‍വീസ് 18-ാം തീയതി ബുധനാഴ്ച

ബിപിന്‍ ദിവാകരന്റെ വ്യൂവിങ് സര്‍വീസ് 18-ാം തീയതി ബുധനാഴ്ച

ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം അന്തരിച്ച വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ മുന്‍ ട്രഷററും സാമൂഹിക പ്രവര്‍ത്തകനുമായ ബിപിന്‍ ദിവാകരന്റെ (55) വ്യൂവിങ് സര്‍വീസ് ജൂണ്‍ 18-ാം തീയതി ബുധനാഴ്ച വൈകുന്നേരം 4 മുതല്‍ 8 മണിവരെ യോങ്കേഴ്‌സിലുള്ള സിനാട്ര ഫ്യൂണറല്‍ ഹോമില്‍ വച്ച് നടത്തുന്നതാണ്. ഭൗതിക ശരീരം ദഹിപ്പിക്കല്‍ ചടങ്ങുകള്‍ മതാചാര പ്രകാരം ജൂണ്‍ 18-ാം തീയതി വ്യാഴാച രാവിലെയും നടത്തും.

തിരുവല്ല, കാട്ടുനിലത്ത് പി.കെ ദിവാകരന്റെയും പരേതയായ മീനാക്ഷിയുടെയും മകനാണ് ബിപിന്‍ ദിവാകരന്‍. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്നു. അമ്പിളിയാണ് ഭാര്യ. രാഹുല്‍, ആനന്ദ്, രാഹുല്‍ കൃഷ്ണ എന്നിവര്‍ മക്കള്‍. സഹോദരന്‍: ബ്രിജേഷ് ദിവാകരന്‍.

Address:
Sinatra Funeral Home
601 Yonkers Ave
Yonkers , NY 10704

Time : 4 pm to 8 pm

Viewing service of Bipin Divakaran is on 18th Wednesday

Share Email
Top