വീണ്ടും എയര്‍ ഇന്ത്യ വിമാനം ഭീതിപ്പെടുത്തി: ഉയര്‍ന്നു പൊങ്ങിയ വിമാനം 900 അടി താഴേയ്ക്ക് വീണു

വീണ്ടും എയര്‍ ഇന്ത്യ വിമാനം ഭീതിപ്പെടുത്തി: ഉയര്‍ന്നു പൊങ്ങിയ വിമാനം 900 അടി താഴേയ്ക്ക് വീണു

ന്യൂഡല്‍ഹി: അഹമ്മദാബാദ് ദുരന്തത്തിനു രണ്ടി ദിവസത്തിനു ശേഷം വീണ്ടും എയര്‍ ഇന്ത്യ വിമാനം യാത്രയ്ക്കിടെ ഭീതി പരത്തി. വന്‍ അപകടത്തില്‍ നിന്നും  തലനാരിഴക്കാണ് ഇത്തവണ വിമാനം  രക്ഷപെട്ടത്. ന്യൂഡല്‍ഹിയില്‍ നിന്നും വിയന്നയിലേക്ക് പറന്ന വിമാനമാണ് ജൂണ്‍ 14ന് ടേക്ക് ഓഫ് ചെയ്ത് പറന്നുയര്‍ന്നു കഴിപ്പോള്‍ പെട്ടെന്ന് താഴെയ്ക്ക് വന്നത്.

 ഉയര്‍ന്നു പൊങ്ങിയ വിമാനം ഏതാണ്ട് 900 അടി താഴേക്ക് പതിക്കുകയായിരുന്നു. നിമിഷ നേരത്തിനുള്ളില്‍ നിയന്ത്രണം വീണ്ടെടുത്ത് സുരക്ഷിതമായി പറന്നു. അന്വേഷണ വിധമായി പൈലറ്റുമാരെ മാറ്റി നിര്‍ത്തിയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Air India plane scare again: Plane takes off, falls 900 feet
Share Email
LATEST
Top