ഡാളസ്: കായംകുളം കാപ്പില്‍ കാരി കുറ്റിയില്‍ പരേതനായ റവ ഡോ കെ എസ് ജോര്‍ജിന്റെ പത്‌നി ബേബി ജോര്‍ജ് (90) (കോട്ടയം താഴത്തങ്ങാടി പത്തില്‍ കുടുംബാംഗം) അമേരിക്കയിലെ ഡാലസില്‍ അന്തരിച്ചു. സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് അംഗമാണ്.സംസ്‌കാരം പിന്നീട്
മക്കള്‍: ജൂബി (സാം ), ആനി
മരുമകന്‍ : ബിജു
കൊച്ചുമക്കള്‍ ജിനി
വിശദ വിവരങ്ങള്‍ക്ക്
സന്തോഷ് കാപ്പില്‍ ഡാളസ് :469 434 7185
ജിജിന്‍ വയനാട് : 469 4221220
റിപ്പോര്‍ട്ട്: പി പി ചെറിയാന്‍
Baby George passes away in Dallas