കോട്ടയം: വഞ്ചനാ കുറ്റത്തിന് നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും എതിരേ കേസ്. 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. തലയോലപ്പറമ്പ് സ്വദേശി ഷംനാസിന്റെ പരാതിയില്‍ കോട്ടയം തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു എന്നാല്‍
തനിക്ക് കേസിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു. വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ല എന്നും വ്യക്തമാക്കി. കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Cheating: Case filed against Nivi Pauly and Abrid Shine