തിരുവനന്തപുരം: യുവതിയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഡിയോ സംഭാഷണം പുറത്ത്.
ഇതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പൂര്‍ണമായി പ്രതിരോധത്തിലായി. ഇനി രാജിയില്‍ കുറഞ്ഞൊന്നും ചിന്തിക്കേണ്ട സാഹചര്യമില്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഇതിനിടയില്‍ വീണ്ടും രാഹുല്‍ മാധ്യമങ്ങളെ കാണുമെന്നറിയിച്ചു. യുവതിയോട് ഗര്‍ഭഛിദ്രം നടത്താനും ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. യുവതിയോട് ഭീഷണിയുടെ സ്വരത്തിലും രാഹുല്‍ സംസാരിക്കുന്നത് ഓഡിയോയില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്.
Audio of Rahul threatening a woman has surfaced