തിരുവനന്തപുരം: ലൈംഗീകാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിന്‍റെ അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരും ഉണ്ടാവും. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനിക്കും.
ആദ്യഘട്ടത്തിൽ മൂന്നു യുവതികളുടെ മൊഴിയെടുക്കും. രാഹുലിനെതിരേ കൂരുക്കുകൾ കൂടുതൽ മുറുകുകയാണ്. കൂടുതൽ വേഗത്തിൽ നടപടികളിലേക്ക് കടക്കാനാണ് സർക്കാർ തീരുമാനം.
Cyber experts also join the investigation team for the case against Mangkootatil