ഡാലസ് വൈ എം ഇ എഫ് മ്യൂസിക്കൽ ഈവനിംഗ് ഓഗസ്റ്റ് 17ന്  

ഡാലസ് വൈ എം ഇ എഫ് മ്യൂസിക്കൽ ഈവനിംഗ് ഓഗസ്റ്റ് 17ന്  

പി പി ചെറിയാൻ

കാരോൾട്ടൻ( ഡാളസ്): വൈ എം ഇ എഫ് ഡാലസ് മ്യൂസിക്കൽ ഈവനിംഗ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17ന് ഞായറാഴ്ച ആറുമണിക്കു  ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (2116  old Denton റോഡ് കാരോൾട്ടൻ ) ആറുമണിക്കാണ് പരിപാടി ആരംഭിക്കുന്നത്

 ആഗോള ക്രൈസ്തവ സഭയുടെ 2000 വർഷത്തെ കുതിപ്പും കിതപ്പും സഭ ലോകത്തിൽ നിന്ന് പോകാൻ സമയമായി എന്ന വിഷയത്തെ ആസ്പദമാക്കി  വേദ പണ്ഡിതൻ  വർഗീസ് കുര്യൻ സന്ദേശം നൽകും .
മ്യൂസിക്കൽ ഈവനിംഗ് സംഗീതസാന്ദ്രമാക്കാൻ  സുപ്രസിദ്ധ ഗായകരായ മാത്യു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഗായകസംഘം അണിനിരക്കുമെന്നും , പ്രവേശനം സൗജന്യമായ പരിപാടി
ആസ്വാദിക്കുവാൻ എല്ലാവരും പ്രാർത്ഥനയോടെ കടന്നുവരണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു

കൂടുതൽ വിവരങ്ങൾക്ക് വൈ എം ഇ,ഡാളസ്  ലിൻസൺ  എബ്രഹാം സുബിൻ എബ്രഹാം

Dallas YMEF Musical Evening on August 17th

Share Email
Top