ഡിട്രോയിറ്റ്: മുളക്കുഴ പിരളശ്ശേരി മക്കാട്ടിൽ കുടുംബാംഗമായ ഏലിയാമ്മ പരേഖ്(88) ഡിട്രോയിറ്റിൽ നിര്യാതയായിമാർത്തോമ്മാ ഇടവക അംഗമാണ്. ആദ്യകാല പ്രവാസികളിൽ ഒരാളായ ഏലിയാമ്മ പരേഖ് ഡിട്രോയിറ്റ് പരേതനായ മന്ഹർ പരേഖിന്റെ സഹധർമ്മിണി ആണ്.
പൊതുദർശനം ആഗസ്റ്റ് 13 ബുധനാഴ്ച് വൈകിട്ട് 6 മണി മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടക്കും. ശവസംസ്കാര ശുശ്രൂഷകൾ ആഗസ്റ്റ് 14 വ്യാഴാഴ്ച്ച രാവിലെ 9 മണി മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിലും തുടർന്ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും. മക്കൾ: ഡോ. അനിത, അഞ്ജു മരുമക്കൾ: ഡോ. റാണ്ടി, ക്രെയിഗ് കൊച്ചുമക്കൾ: അമീര, ലീല, ജയ്‌ഡൻ, ജയ, ജീവൻ. കൂടുതൽ വിവരങ്ങൾക്ക്: ഡോ. അനിത വാട്ടർഫോർഡ് 586-922-7137
അലൻ ചെന്നിത്തല
Eliyamma Parekh passes away in Detroit.