ഡാളസ്: ഫോമാ നേതാവും മുന്‍ ജോയിന്റ് സെക്രട്ടറിയും മുന്‍ ഉപദേശക സമിതി ചെയര്‍മാനുമായ സ്റ്റാന്‍ലി കളത്തിലിന്റെ പിതാവ് ഫിലിപ്പ് വര്‍ഗീസ് കളത്തില്‍ അന്തരിച്ചു.
സംസ്‌കാരം പിന്നീട്. സംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങള്‍ പിന്നീടറിയിക്കും.
Philip Varghese passes away at Kalathil