ഏലിയാമ്മ പുറമറ്റത്തില്‍ ചിക്കാഗോയിൽ നിര്യാതയായി

ഏലിയാമ്മ പുറമറ്റത്തില്‍ ചിക്കാഗോയിൽ നിര്യാതയായി

ചിക്കാഗോ: ഞീഴൂര്‍ പുറമറ്റത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (78) നിര്യാതയായി. സംസ്ക്കാരം പിന്നീട്. അരീക്കര തോട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ബെറ്റി, ബീന, ടോമി ജോസഫ്‌.

മരുമക്കൾ: ജോയി പുള്ളോര്‍ക്കുന്നേല്‍ (ചിക്കാഗോ), സുനില്‍ ഇടുക്കുതറയില്‍ (കൈപ്പുഴ).

കൊച്ചുമക്കൾ: കെവിൻ, സ്റ്റീവ്, അൽഫോൻസ പുള്ളോർകുന്നേൽ, ബ്രയാൻ, ഹന്ന ഇടുക്കുതറയിൽ.

സഹോദരങ്ങൾ : മറിയക്കുട്ടി തേക്കുംകാട്ടിൽ (ബൈസൺവാലി), പരേതയായ ലൂക്കാ തൊട്ടിക്കാട്ട്, പരേതനായ തോമസ് തോട്ടിക്കാട്ട്, ഫിലിപ്പ് തോട്ടിക്കാട്ട് (പുതുവേലി), അച്ചാമ്മ മറ്റത്തിക്കുന്നേൽ (കല്ലറ), ജോസഫ് (തമ്പി) തോട്ടിക്കാട്ട് (ചിക്കാഗോ).

Eliyamma passed away in Chicago.

Share Email
LATEST excelnclexrn
More Articles
Top