ഡാളസ്സ് : ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വി.മത്തായി ശ്ലീഹയുടെ തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു.
വികാരി ഫാ. ബിൻസ് ചേത്തലിൽ ചുങ്കസ്ഥലത്ത് നിന്നും ക്രിസ്തുവിന്റെ ചങ്കിലേക്ക് മത്തായി ശ്ലീഹയെ പോലെ ജീവിതം ഒരു യാത്രയാക്കണം എന്ന് സന്ദേശത്തിൽ ഓർമ്മപ്പെടുത്തി. വി.കുർബാനയ്ക്ക് ശേഷം മത്തായി നാമധാരികൾക്ക് പ്രത്യേക ആശീർവ്വാദവും ആശംസകളും അർപ്പിച്ചു.
Dallas Parish in the Fullness of Matthew’s Fellowship











