ലൗലി മോട്ടോഴ്‌സ് ഉടമ ടോമി ജോസ് അന്തരിച്ചു

ലൗലി മോട്ടോഴ്‌സ് ഉടമ ടോമി ജോസ് അന്തരിച്ചു
Share Email

ചങ്ങനാശ്ശേരി: ലൗലി മോട്ടോഴ്‌സ് ഉടമ, കുരിശുംമൂട് തെക്കേൽ മേരിവില്ലായിൽ ടോമി ജോസ് (67) അന്തരിച്ചു.

ഭാര്യ: ഷൈനി റ്റോമി (ചങ്ങനാശ്ശേരി മാളികയിൽ വാഴപ്പറമ്പിൽ കുടുംബാംഗം)
മക്കൾ: റ്റോണി റ്റോമി, റ്റീന റ്റോമി, റ്റിജോ റ്റോമി.
മരുമക്കൾ: വർഷ റ്റോണി (ബാംഗ്ലൂർ),
ദീപക് ഡൊമിനിക് കുമ്പിളുവേലിൽ ഇരട്ടക്കുളം നെടുംകുന്നം (കുവൈറ്റ്).
കൊച്ചുമക്കൾ: ക്യാത്തി, ഡേവിഡ്.
സഹോദരങ്ങൾ: പരേതനായ ജോസ് ജോസഫ്, ജോണി ജോസ്, ലൗലി ജേക്കബ് കാവാലം പുതുപ്പറമ്പിൽ.
സംസ്‌കാരം ചങ്ങനാശ്ശേരി പാറേൽ സെന്റ് മേരീസ് ദേവാലയത്തിൽ നടന്നു.

Share Email
Top