തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു

തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു
Share Email

ഡാളസ്: കൊല്ലം, ആയൂർ, പെരിങ്ങള്ളൂർ മേലേതിൽ വീട്ടിൽ പരേതനായ എം.സി. സ്കറിയയുടെ ഭാര്യ തങ്കമ്മ സ്കറിയ, 98 വയസ്സ്, ഡാളസിൽ അന്തരിച്ചു.

മക്കൾ: സൂസി വർഗീസ്, ജേക്കബ് സ്കറിയ, ഗ്രേസ്സമ്മ ജോർജ്, പരേതനായ സാമുവൽ സ്കറിയ, ലിസി തോമസ്, മേഴ്സി ചാൾസ്.

മരുമക്കൾ: മാമൻ വർഗീസ്, വത്സമ്മ ജേക്കബ്, ജോർജ് മാത്യു, സൂസമ്മ സാമുവൽ, പരേതനായ തോമസ് ജോർജ്, ചാൾസ് ജോർജ്.

കൊച്ചുമക്കൾ കുടുംബം: ജിമ്മി വർഗീസ്, ബ്ലെസ്സി വർഗീസ്, നോവ, ലൂക്ക്, ബ്രൂക്. ജെറി വർഗീസ്, സൂസയിൻ വർഗീസ്, പെട്രോസ്, സാക്. ജിഷ ജോർജ്, സുനിൽ ജോർജ്, അലിഷ, ആഷ്‌ലിൻ. ജിജോ ജേക്കബ്, ജിഷ ജോസ്, ജിയ. ജിനു മാത്യു, രഞ്ജി മാത്യു, റിയ, ജൂലിയ. സോജി സാം, എയ്ഞ്ചൽ സോജി, ക്രിസ്റ്റീൻ, ക്രിസ്റ്റൽ. പരേതനായ സാബി തോമസ്, ഷൈന തോമസ്. വിൻസ് ചാൾസ്, വീണ ചാൾസ്.

പൊതുദർശനം. സെപ്റ്റംബർ 17ന് വൈകിട്ട് 6 മുതൽ 9 വരെ മെട്രോ ചർച്ച്  ഓഫ് ഗോഡ് (13930 Distribution Way Farmers Brach TX 75234). 

സംസ്കാര ശുശ്രൂഷ 18 രാവിലെ 9.30ന് മെട്രോ ചർച്ചിലും തുടർന്ന് ഹിൽടോപ് മെമ്മോറിയൽ പാർക്കിലും  (1801 N Perry Road Carrollton Texas 75006) നടക്കുന്നതാണ്.

Report: മാർട്ടിൻ വിലങ്ങോലിൽ

Share Email
LATEST
Top