ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍

തിരുവനന്തപുരം : സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നവംബര്‍, ഡിസംബറില്‍ നടക്കും. ഡിസംബര്‍ 20 നു മുമ്പ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ഇതിനനുസരിച്ചുള്ള നടപടിക്രമങ്ങളുമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടു പോകുന്നത്.

തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒരുവട്ടം കൂടി വോട്ടര്‍ പട്ടിക പുതുക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറും സ്റ്റേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ എ. ഷാജഹാനും തമ്മില്‍ ആശയവിനിമയവും നടത്തി.

Three-tier Panchayat elections in November and December

Share Email
LATEST
More Articles
Top