ന്യൂയോർക് : അമേരിക്കയിലെ യോങ്കേഴ്സിൽ സ്‌ഥിര താമസമാക്കിയ, ചമ്പക്കുളം മാളിയേക്കൽ സെബാസ്റ്റിൻറെ (ബാബു) ഭാര്യ ആൻസമ്മ (60) നിര്യാതയായി. പരേത കൈനകരി കുറുപ്പശ്ശേരി കുടുംബാംഗമാണ്.
മക്കൾ : ഫാ. തോമസ് (ടോം) മാളിയേക്കൽ (ചങ്ങനാശേരി അതിരൂപത), ടീനു സെബാസ്റ്റ്യൻ (യൂ.എസ്.എ), ടിജോ സെബാസ്റ്റ്യൻ (യൂ.എസ്.എ). മരുമക്കൾ : സെൽബിൻ പുതിയിടം (യൂ.എസ്.എ), ഷെയ്‌ന ടോമി (യൂ.എസ്.എ).
ഫാ. ജോസഫ് കുറുപ്പശ്ശേരി സി.എം.ഐ പരേതയുടെ സഹോദരനാണ്.
വ്യുവിങ് സർവീസ് : ഒക്ടോബർ 10-)o തീയതി വെള്ളിയാഴ്ച, 4 പി.എം – 8 പി.എം
ഫ്ളിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോം, 1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്‌സ് , ന്യൂയോർക് – 10710
സംസ്ക്കാര ശുശ്രുഷകൾ 11-)0 തീയതി ശനിയാഴ്ച രാവിലെ 8 :30 നു ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോന ദേവാലയത്തിൽ ആരംഭിക്കും. തുടർന്ന് വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ സംസ്കാരം നടക്കും (575 ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്, ന്യൂ യോർക്ക് – 10603)
റിപ്പോർട്ട്-ഷോളി കുമ്പിളുവേലി
Ansamma Sebastian Maliekal passes away in New York