സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക കണ്‍വെന്‍ഷന്‍ 24 മുതല്‍

സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക കണ്‍വെന്‍ഷന്‍ 24 മുതല്‍

ഡാലസ്: സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക ത്രിദിന കണ്‍വെന്‍ഷന്‍ ഈാ മാസം 24 , 25 26 തീയതികളില്‍ നടത്തപ്പെടുന്നു . വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 6 :30 നും ഞായറാഴ്ച രാവിലെ നടക്കുന്ന ശുശ്രുഷായോടനുബന്ധിച്ചുമാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത് .MESSIAH IN CARNATION-എന്ന വിഷയത്തെില്‍ റവ. ലിജോ ടി. ജോര്‍ജ് (സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച്, പെന്‍സില്‍വാനിയ) മുഖ്യ പ്രഭാഷണം നടത്തും

സുവിശേഷ യോഗങ്ങളിലേക്കു ഏവരേയും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നതായി സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് ഭാരവാഹികള്‍ അറിയിച്ചു

CSI Congregation of Dallas Annual Convention from 24

Share Email
LATEST
Top