കാൻസർ രോഗികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് കെ എസ് ആർ ടി സി

കാൻസർ രോഗികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് കെ എസ് ആർ ടി സി

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ബസിൽ കാൻസർ രോഗികൾക്ക്സൗജന്യയാത്ര പ്രഖ്യാപിച്ച് കെഎസ്ആർടിസി. ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറാണ് നിയമസഭയിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് വരെയുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര

സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്രാ സൗജന്യം അനുവദിച്ചിട്ടുണ്ട്.കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. 

KSRTC announces free travel for cancer patients

Share Email
Top