പി. വി. വര്‍ഗീസ് അന്തരിച്ചു : സംസ്‌കാരം ഒക്ടോബര്‍ 27 ന് കവിയൂര്‍ ശാലേം മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍

പി. വി. വര്‍ഗീസ് അന്തരിച്ചു : സംസ്‌കാരം ഒക്ടോബര്‍ 27 ന് കവിയൂര്‍ ശാലേം മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍

തിരുവല്ല/ഡാളസ്: കവിയൂര്‍ ആഞ്ഞിലിത്താനം പുതുപ്പറമ്പില്‍ പി.വി. വര്‍ഗീസ് (ബേബി – 95) അന്തരിച്ചു. സംസ്‌കാരം ഒക്ടോബര്‍ 27 തിങ്കളാഴ്ച്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് കവിയൂര്‍ ശാലേം മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍.

ഭാര്യ: കിഴക്കന്‍ മുത്തൂര്‍ പാട്ടപ്പറമ്പില്‍ കുടുംബാംഗം പരേതയായ അന്നമ്മ വര്‍ഗീസ്.
മക്കള്‍: സാറാമ്മ വര്‍ഗീസ് (ലിസി), തമ്പി വര്‍ഗീസ് (ഡാലസ്), മാത്യു വര്‍ഗീസ്, എബി വര്‍ഗീസ് (ഡാലസ് , കുന്നന്താനം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം),ബിന്ദു സൂസന്‍ (മസ്‌ക്കറ്റ്).

മരുമക്കള്‍: മാവേലിക്കര ചെറുകോല്‍ തുലുക്കാശേരില്‍ എം. രാജന്‍ (റിട്ട. സുബേദാര്‍ ഇന്ത്യന്‍ ആര്‍മി), മല്ലപ്പള്ളി മേലേക്കുറ്റ് ഏലിയാമ്മ (മോളി),
ഡാലസ്), കൊട്ടാരക്കര ചെങ്ങമനാട് തൊണ്ടുവിള പുത്തന്‍വീട്ടില്‍ ഓമന മാത്യൂ, കവിയൂര്‍ പച്ചംകുളത്ത് സൂസന്‍ വര്‍ഗീസ് (ഡാലസ്),
ആഞ്ഞിലിത്താനം പാലപ്പള്ളില്‍ തോമസ് വര്‍ഗീസ് (രാജു) മസ്‌ക്കറ്റ്.

സഹോദരങ്ങള്‍: പരേതയായ ചിന്നമ്മ വര്‍ഗീസ് (കീഴ് വായ്പൂര്‍ മരുതൂര്‍), അമ്മിണി പെരുമ്പാവൂര്‍ തോമ്പ്ര), പി.വി. ചെറിയാന്‍ (കുഞ്ഞുമോന്‍, ഡാലസ്) പി.വി. ജോണ്‍ (മിഷന്‍സ് ഇന്ത്യ ,ഡാലസ്) , പൊന്നമ്മ കുര്യന്‍ (പതിക്കല്‍ കീഴില്ലം, ഡാലസ്).

വാര്‍ത്ത: പി.പി ചെറിയാന്‍

P. V. Varghese passes away, funeral to be held on Monday, October 27th

Share Email
LATEST
Top