തിരുവനന്തപുരം : സംസ്ഥാനത്തെ തിരുവോണ ബംബർ നറുക്കെ ടുത്തു. ടിഎച്ച് 57 78 25 നമ്പറിന് ഒന്നാം സമ്മാനം 25 കോടിയാണ് ഒന്നാം സമ്മാനം.
75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14 ലക്ഷം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. 500 രൂപ വിലയുള്ള ടിക്കറ്റിന് ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. 12 കോടി രൂപയാണ് പൂജാ ബമ്പറിന്‍റെ ഒന്നാം സമ്മാനം.
Thiruvonna Bumper Lottery Draw: Number TH 57 78 25 wins first prize













