ഫ്ലോറിഡ: ഫ്ലോറിഡയിൽ മിന്നൽ പ്രണയത്തിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും.മഴയ്ക്കൊപ്പം വൻ കാറ്റും വീശി അടിച്ചു റോഡുകളിലും വീടുകളിലും വെള്ളം കയറി
തിങ്കളാഴ്ച പുലർച്ചെ ഫ്ലോറിഡയിലെ യൂസ്റ്റിസും ബോക്ക റാസ്റ്റണിലും അതി ശക്തമായ മഴയും കൊടുങ്കാ റ്റുമുണ്ടായത്. മധ്യ ഫ്ലോറിഡയിലെ കിഴക്കൻ ലേക്ക് കൗണ്ടിയിൽ പെരുമഴ പെയ്തതോടെ യൂസ്റ്റിസും ബോക്ക റാ സ്റ്റണിലും രൂക്ഷ വെള്ളപ്പൊക്കമുണ്ടായി. 18 ഇഞ്ച് മഴയാണ് ഇവിടെ പെയ്തിറങ്ങിയത്.
അതിശക്തമായ പ്രളയ ഭീഷണിയെ തുടർന്ന് യൂസ്റ്റിസിലും മൗണ്ട് ഡോറയിലും വെള്ളപ്പൊക്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, വെള്ളപ്പൊക്കം സംബന്ധിച്ചുള്ള വീഡിയോകളും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി മെക്സിക്കോ ബീച്ചിൽ ബീച്ചിൽ അതിശക്തമായ കാറ്റാണ് വീശി അടിച്ചത്
ബൊക്ക റാറ്റസ ണിൽ വൻ വെള്ളപ്പൊക്കത്തിന് വീഡിയോകളും ഒപ്പം കാറുകൾ വെള്ളത്തിനടിയിൽ ആയി കിടക്കുന്ന ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്
യൂസ്റ്റിസിലെ പൈൻ മെഡോസ് പ്രദേശത്തിന്റെ ദുരന്തത്തിന്റെ വീഡിയോ പുറത്തുവന്നു, വീടുകൾക്കുള്ളിൽ വെള്ളം കയറിയ വീഡിയോകളാണ് ഇത്. ബ്രെവാർഡ് കൗണ്ടിയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു
violent thunderstorm hit Florida’s Mexico Beach early Monday, with tornado warnings,













