ന്യൂയോര്‍ക്ക്: മന്ത്ര ഹോളിഡേ പാര്‍ടി നവംബര്‍ 22നു വൈകിട്ട് ന്യൂ യോര്‍ക്കിലെ ഓറഞ്ച് ബര്‍ഗിലുള്ള സിറ്റാര്‍ പാലസില്‍ വച്ച് നടക്കും .മന്ത്ര കുടുംബ അംഗങ്ങള്‍ എല്ലാ വര്‍ഷവും ഒത്തു ചേര്‍ന്ന് ആഘോഷിക്കുന്ന ഹോളിഡേ പാര്‍ട്ടി നോര്‍ത്ത് അമേ രിക്കയിലേ വിവിധ മന്ത്ര പ്രദേശിക ഗ്രൂപ്പുകള്‍ ആണു ആസൂ ത്രണം ചെയ്യുന്നത്.
വിവിധ വിനോദ പരിപാടികള്‍ ഉള്‍പ്പടെ നിറ പകിട്ടാര്‍ന്ന പ്രസ്തുത ആഘോഷ പരിപാടിയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്ന തായി ഇവന് റ് കോ ഒര്‍ഡിനേറ്റര്‍ മാരായ സ്മിത ഹരിദാസ് ,ധന്യ ദീപു ,പ്രവീണ മേനോന്‍ ,ദീപ രാജേഷ് എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത:രഞ്ജിത്ത് ചന്ദ്രശേഖര്‍
Mantra Holiday Party on November 22nd













