സാന്‍ ഹോസെ: കെ.സി.സി.എന്‍.സി.യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനു ശേഷം 20252027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ബോര്‍ഡും ലെജിസ്ലേറ്റീവ് ബോര്‍ഡും തെരഞ്ഞെടുക്കപ്പെട്ടു.
എക്‌സിക്യൂട്ടീവ് ബോര്‍ഡ്:
- പ്രസിഡന്റ് -സിജോ പറപ്പള്ളില്‍
- വൈസ് പ്രസിഡന്റ് -വിന്‍സ് പുളിക്കല്‍
- സെക്രട്ടറി- ജോബിന്‍ കുന്നശ്ശേരില്‍
- ജോയിന്റ് സെക്രട്ടറി -ചിന്നു ഏലഞ്ഞിക്കല്‍
- ട്രഷറര്‍ -ജോ പുളിക്കല്‍
ലെജിസ്ലേറ്റീവ് ബോര്‍ഡ് അംഗങ്ങള്‍:
- മാര്‍ക്ക് നെടുംചിറ
- ലൂക്കോസ് തറയില്‍
- ജോണ്‍സണ്‍ പുതുപ്പറമ്പില്‍
- നിധിന്‍ ചഴിശ്ശേരില്‍
- ഷൈജിന്‍ മുല്ലപ്പള്ളില്‍
- സിമിലി പടിഞ്ഞാത്ത്
- അനിഷ വട്ടമറ്റത്തില്‍
- അലക്സ് പറശ്ശേരില്‍
കിഡ്സ് ക്ലബ് ഡയറക്ടര്‍:
- ജെസ്‌നി മേനന്‍കുന്നേല്‍
യുവജനവേദി ബോര്‍ഡ്:- പ്രസിഡന്റ് -സിറിള്‍ ചിറപ്പുരയിടത്തില്‍
- ഡയറക്ടര്‍ -ആലിറ്റ് പുതുപ്പറമ്പില്‍
കെ.സി.വൈ.എല്‍ ബോര്‍ഡ്:- പ്രസിഡന്റ്- ഗബ്രിയേല്‍ പുതുശ്ശേരില്‍
- ഡയറക്ടര്‍ -ജിസ്‌മോള്‍ പുതുശ്ശേരില്‍
New leadership for KCCNC: New Executive Board and Legislative Board elected













