റഷ്യ യുക്രെയിൻ യുദ്ധം: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച  നടത്തും 

റഷ്യ യുക്രെയിൻ യുദ്ധം: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച  നടത്തും 

ഇസ്താംബുൾ: ഏറെക്കാലമായി തുടരുന്ന റഷ്യ – യുക്രെയിൻ യുദ്ധം അവസാ നിപ്പിക്കുന്നതിന് ഭാഗമായി കൂടുതൽ ചർച്ചകൾ സജീവമാക്കി  യുക്രെയിൻ. യുക്രെയ്ൻ പ്രസിഡന്റ്റ് വൊളോഡിമിർ സെലെൻസ്ക‌ി ഇന്ന് അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും 

റഷ്യ  യുക്രെയ്നിൽ  വെടിനിർത്തലിനുള്ള കരാറുകൾ സംബന്ധിച്ച് അമേരിക്ക യുമായി ചർച്ച നടക്കുന്നതായ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ പ്രസിഡന്റ് സെലൻസ്കി യുഎസ് സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നത്.

കഴിഞ്ഞ ദിവസം തുർക്കി പ്രസിഡന്റ് എർദൊഗാനുമായി സെലൻസ്കി കൂടികാഴ്ച്ച  നടത്തിയിരുന്നു. . ഗ്രീസ്, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ സന്ദർശന ത്തിനു ശേഷമാണ് സെലെൻ സ്കി തുർക്കിയിലെത്തിയത്.  വെടിനിർ ത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും സമാധാനം കൈവരിക്കുന്നതിനുള്ള വഴികൾ എർദൊഗാനു ചർച്ച ചെയ്യുമെന്നും യുദ്ധം അവസാനിപ്പിക്കാൻ അവശ്യമായതെല്ലാം ചെയ്യുകയെന്നതാണ് യുക്രെയ്‌ൻറെ  പ്രഥമ പരിഗണനയെന്നും സെലെൻസ്കി വ്യക്തമാക്കി. 

Zelenskiy to meet with US military officials in Kyiv

Share Email
LATEST
Top