ബോബി ജോസഫ് ഡാളസ്സില്‍ അന്തരിച്ചു: പൊതുദര്‍ശനവും സംസ്‌കാരവും ഡിസംബര്‍ അഞ്ചിന്

ബോബി ജോസഫ് ഡാളസ്സില്‍ അന്തരിച്ചു: പൊതുദര്‍ശനവും സംസ്‌കാരവും ഡിസംബര്‍ അഞ്ചിന്
Share Email

കാരോള്‍ട്ടന്‍(ഡാളസ്): ബോബി ജോസഫ് (55) ഡാളസ്സിലെ കാരോള്‍ട്ടണില്‍ അന്തരിച്ചു 1970 ഫെബ്രുവരിനാലിന് ഇന്ത്യയിലെ മധ്യപ്രദേശിലെ ഭിലായിലാണ് ജനനം. പരേതനായ പിതാവ് ജോസഫ് മുതലത്ത് മൂവാറ്റുപുഴയ്ക്കടുത്തുള്ള ഐരാപുരം സ്വദേശിയായിരുന്നു.ബോബിയുടെ അമ്മ മേരി ജോസഫ് (പിറവത്തിനടുത്തുള്ള വെളിയനാട് സ്വദേശി),

ഭാര്യ: ഡോ എലിസബത്ത് സാമുവല്‍ (തിരുവനന്തപുരം സ്വദേശി),
മക്കള്‍ : ലിയ, അന്ന
സഹോദരി :ലിസ പോള്‍,ഭര്‍ത്താവ് സെബി പോള്‍

പൊതുദര്‍്ശനവും സംസ്‌കാര ശുശ്രുഷയും ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച്ച രാവിലെ 11നു റോളിഗ് ഓക്സ് ഫ്യൂണറല്‍ ഹോമില്‍( 400 FREEPORT PARKWAY,COPPELTEXAS 75019)

Bobby Joseph passes away in Dallas, public viewing and funeral on December 5th

വാര്‍ത്ത: പി.പി ചെറിയാന്‍

Share Email
LATEST
More Articles
Top